Grandma's dance goes viralഅന്തിവെയില്‍ പൊന്നുതിരും, ചന്ദനമണി സന്ധ്യകളുടെ തുടങ്ങിയ പാട്ടുകളിലെ ചില വരികള്‍ക്ക് അതി മനോഹരമായാണ് അമ്മയുടെ നൃത്തം. സോഫയില്‍ ഇരുന്നുകൊണ്ടു തന്നെ മുദ്രകളും, ഭാവവുമായി ശരിക്കും അതിശയിപ്പിക്കുന്ന പ്രകടനമാണ് ഈ അമ്മയുടേത്.